നടി രമ്യയ്ക്ക് സമൂഹമാധ്യമത്തിലൂടെ ഭീഷണിയും; അശ്ലീല സന്ദേശവും; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: മുൻ എംപിയും നടിയുമായ രമ്യയെ സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കെആർ പുരം സ്വദേശി പ്രമോദ് ഗൗഡ ...