കടലിൽ കാണാതായ 5 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
കൊച്ചി :- ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി മടങ്ങിയെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, കുഞ്ഞുമോൻ, അരേശേരി ആന്റപ്പൻ, പൊള്ളയിൽ പ്രിൻസൺ, ...
