ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്ക്; വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണയായി.
ന്യൂഡൽഹി :- ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്കെന്നു സൂചന നൽകി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണയായി. ഒക്ടോബർ അവസാനത്തോടെ സർവീസുകൾ പുനഃസ്ഥാപിക്കും. 2020ൽ കോവിഡ് ...
