കുട്ടിയാനകളെ പ്രകോപിപ്പിച്ച് യുവാവ്; താക്കീതുമായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ.
വന്യമൃഗങ്ങളെ പ്രോകോപിപ്പിച്ച് അപകടം വിളിച്ച് വരുത്തുന്നവർക്ക് താക്കീതായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ എക്സില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തേയിലത്തോട്ടത്തില്‍ പിടിയാന ഉള്‍പ്പെടുന്ന ആനക്കൂട്ടത്തെ പലതവണ അനാവശ്യമായി ...