കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; അറസ്റ്റ് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ.
മാവേലിക്കര:- കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് കഞ്ചാവുമായി പിടിയിലായത്. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. കഞ്ചാവ് വിൽപന നടത്തുന്നതായി ...