IFFK 2023; മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത; പ്രേക്ഷകപ്രീതിയിൽ മുന്നിൽ ജിയോ ബേബി ചിത്രം കാതൽ
തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ ...