കുതിച്ചുയർന്ന് 70,000 കടന്ന് സ്വർണവില.
തിരുവന്തപുരം : സ്വർണ വിപണിയിൽ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,745 രൂപയിൽ നിന്ന് ഗ്രാമിന് 8,770 രൂപയും, 69,960 രൂപയിൽ നിന്ന് 70,160 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ...