പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിൽ ; കെ.എസ്.ആർ.ടി.സി; തിങ്കളാഴ്ച്ച 9.22 കോടി രൂപയുടെ വരുമാനം
തിരുവനന്തപുരം : - കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബർ 23) കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലെത്തി. ...