വ്ലോഗർ തൊപ്പി പോലീസ് കസ്റ്റഡിയിൽ; ബസ് ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി.
കോഴിക്കോട് : ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന് വ്ലോഗർ തൊപ്പിയെ (നിഹാദ്) വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാൻഡിൽ വച്ചാണു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണു ചൂണ്ടിയത്. ...