ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഹൈക്കോടതി ഉത്തരവ് മറികടന്ന് റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്.
ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് വീണ്ടും റീൽസ് ചിത്രീകരണം. ജസ്ന സലീം എന്ന യുവതിക്കെതിരെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണ ചിത്രങ്ങൾ ...

