ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്
ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷത്തിലെത്തുന്ന മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ'’' ...