ഒരു അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്; യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു.
കോട്ടയം :- കുറുപ്പന്തറ റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനിൽ നിന്ന് യുഎസിലുള്ള സഹോദരീഭർത്താവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. കുറുപ്പന്തറ ചിറയിൽ ജേക്കബ് തോമസിൽനിന്നാണ് പണം തട്ടാൻ ശ്രമം ...
