ശരീരത്തെയും മനസിനെയും ധ്യാനം ശാന്തമാക്കും
മെഡിറ്റേഷൻ കൊണ്ടുള്ള ഗുണങ്ങൾ:- ധ്യാനത്തിന് പരിശീലകനോ ഉപകരണങ്ങളോ പ്രത്യേക പരിശീലനമോ ഒന്നും ആവശ്യമില്ല. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. നിങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളില്‍ ...