ഭക്ഷ്യവിഷബാധ; കൊച്ചിയിലെ എൻസിസി ക്യാമ്പ് അവസാനിപ്പിച്ചു
കൊച്ചിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. സംഭവത്തിൽ പൊലീസും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങി. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 75 ഓളം ...
കൊച്ചിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. സംഭവത്തിൽ പൊലീസും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങി. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 75 ഓളം ...
സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെട്ടെന്ന് മദ്യം ഉപേക്ഷിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ഒരു മാസം നിങ്ങള്‍ മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ...
'വെളുത്ത വിഷം' എന്നാണ് പഞ്ചസാര പൊതുവെ പറയപ്പെടുന്നത്. ഇത് പല രൂപത്തിൽ നമ്മുടെ ശരീരത്തിൽ എത്താം. ഉദാഹരണത്തിന്, ജ്യൂസുകൾക്കും ഷേക്കുകൾക്കും പഞ്ചസാരയാണ് പ്രധാന രുചി. പഞ്ചസാര എന്നത് ...
വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ടോ? എന്നാൽ ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് ...
സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അധ്യക്ഷത വഹിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ ...
കണ്ണൂര്‍ :- സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതേസമയം, ദുബായിൽ ...
കാഞ്ഞിരപ്പള്ളി : ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ...
ഇന്ന് ലോക യോഗാ ദിനം : നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയിൽ ഒരു ഉത്തേജകമായി മാത്രമല്ല, ...
© 2023 Prime Media - Developed By webkit Solution