ഒളിമ്പിക് ഹോക്കി; ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനെ കീഴടക്കി ഇന്ത്യ
പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് നല്ല തുടക്കം. പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. കളി തീരാന്‍ ഒരുമിനിറ്റുമാത്രം ബാക്കിയിരിക്കേ പെനാല്‍ട്ടി ...