പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ഓഗസ്റ്റ് 01 ന് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ( ഓഗസ്റ്റ് 01 ) എറണാകുളം, വയനാട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി, ...