ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം മുറിച്ചു മാറ്റി; ഡോക്ടറുടെ പിഴവെന്ന് പരാതി ; ഡോ. ജോജോ വി ജോസഫിനെതിരെ പരാതിയുമായി കുടുംബം
തൃശൂർ : തൃശ്ശൂരിൽ ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം ഡോക്ടറുടെ അശ്രദ്ധ മൂലം മുറിച്ചു മാറ്റിയെന്ന് പരാതി. തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരൻ എന്ന വീട്ടമ്മയ്ക്കാണ് ...

