അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീണു
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീണു. ചലച്ചിത്ര പ്രേമികളുടെ സജീവ പങ്കാളിത്തവും മികച്ച ചലച്ചിത്രങ്ങളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സാന്നിധ്യവും മേളയെ അവിസ്മരണീയമാക്കി. മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ...