പാന്‍ കാർഡ് – ആധാറുമായി 2025 ഡിസംബര്‍ 31ന് മുമ്പായി ലിങ്ക് ചെയ്തില്ലെങ്കിൽ വരുന്നത് മുട്ടന്‍ പണി
തിരുവനന്തപുരം :- 2025 ഡിസംബര്‍ 31നകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത നിലവിലെ പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇങ്ങനെ വന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ...
