യാത്രക്കാർ ‘ആകാശച്ചുഴി’യിൽ പെട്ടിട്ട് ഇന്നേക്ക് ഏഴാം നാൾ ; ഇന്ന് 450 ഓളം ഇൻഡിഗോ സര്‍വീസുകള്‍ റദ്ദാക്കി
ഏഴാം ദിവസവും പ്രതിസന്ധിയിൽ പെട്ട് വിമാനയാത്രക്കാർ. ഇന്ന് 450ഓളം ഇൻഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ...

