ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കയ്യിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത യുവാവ് പിടിയിൽ;
മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കയ്യിൽ നിന്നും സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂർ ചമ്രവട്ടം സ്വദേശി ഇരുപത്കാരനായ തൂമ്പിൽ മുഹമ്മദ് അജ്മലാണ് കൽപ്പകഞ്ചേരി ...