മരം വെട്ടുന്നവരുടെ കയ്യേറ്റഭീഷണിയെ തുടർന്ന് മാഷ്കോ പിറോ ഗോത്രക്കാർ അവർ കഴിഞ്ഞിരുന്ന മഴക്കാടുകൾ ഉപേക്ഷിച്ച് പുറത്തേക്ക്
ആമസോൺ : മറ്റു മനുഷ്യരുമായി യാതൊരു സമ്പർക്കവും ഇല്ലാതെ കഴിയുന്ന ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രമാണ് മാഷ്കോ പിറോ. പെറുവിയൻ ആമസോണിലെ ഒരു തദ്ദേശിയ ഗോത്രമായ ഇവർക്ക് ...