കാപ്പ നിയമപ്രകാരം വൈക്കം ചെമ്പ് സ്വദേശിനിയായ യുവതിയെ ജില്ലയിൽ നിന്നും പുറത്താക്കി.
വൈക്കം : ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) നെയാണ് കാപ്പ ...