മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി;
മാന്നാർ(ആലപ്പുഴ): അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർക്കു ലഭിച്ച ഊമക്കത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് കല എന്ന യുവതിയിലേക്ക് അന്വേഷണം എത്തിച്ചത്. അതിനു മുൻപാണ് പ്രതിയെന്നു സംശയിക്കുന്നയാൾ മദ്യപിച്ചുപറഞ്ഞ ഒരു ...