വയനാട്ടിൽ ഉഞ്ഞാലിൽ കഴുത്ത് കുടുങ്ങി 12 വയസുകാരന് ദാരുണാന്ത്യം
കൽപ്പറ്റ : വയനാട്ടിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു. പന്ത്രണ്ടുവയസുകാരനായ അശ്വിൻ ആണ് മരിച്ചത്. മാനന്തവാടിയിലെ പാൽ സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിൻറെ മകനാണ് പയ്യംമ്പള്ളി ...