കർക്കിടക കഞ്ഞി അത്ര ചില്ലറക്കാരനല്ല; ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെ!
കർക്കിടക മാസത്തിൽ നമ്മൾ മലയാളികൾ പരമ്പരാഗതമായി ചെയ്തുപോരുന്ന ഒരു കാര്യമാണ് ഔഷധക്കഞ്ഞി തയ്യാറാക്കുക എന്നുള്ളത്. വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മഴക്കാലമായാൽ വിവിധതരം ...