ടിക്കറ്റ് ചോദിച്ച KSRTC കണ്ടക്ടർക്ക് നേരേ അസഭ്യവർഷം, കയ്യേറ്റ ശ്രമം;
പത്തനംതിട്ട: ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും കയ്യേറ്റശ്രമവും. അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ കയ്യേറ്റംചെയ്യാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ...