വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് പരിശോധനാഫലം; സീനിയർ വിദ്യാർഥിക്കെതിരെ പോക്സോ കേസ്.
കാസർകോട് :- വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയാണെന്നു പരിശോധനയിൽ തെളിഞ്ഞു. സീനിയർ വിദ്യാർഥിയായ പത്തൊൻപതുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലിൽ താമസിച്ച് പ്ലസ് ...



