ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ; ഒരു ഗഡുപെൻഷൻ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ. വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാർഡ് അംഗത്തിൽ നിന്നും വാങ്ങി സമർപ്പിക്കണമെന്ന നിർദേശം ചില തദ്ദേശസ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്. ഒരു ...