അന്താരാഷ്ട്ര മാർക്കറ്റിൽ പൊന്നും വിലയുള്ള ചൂരയ്ക്ക് കേരളതീരത്ത് പിടിക്കുമ്പോൾ തീരെ വിലയില്ല! കേരളത്തിലെ ചൂരയ്ക്ക് വില കിട്ടാത്തത് എന്തുകൊണ്ട് ?
മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് മത്തി, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് ചൂര മീൻ. കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ചൂര മീൻ കൂടുതലും ലഭ്യമാകുന്നത്. മാത്രമല്ല അന്താരാഷ്ട്ര മാർക്കറ്റില്‍ ...