എഡിജിപി എം.ആര്‍.അജിത് കുമാറിന് ക്ലീൻചിറ്റ്; അംഗീകാരം നൽകി സർക്കാർ; കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പിട്ടു.
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് സർക്കാർ. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പിട്ടതോടെയാണ് ‘ക്ലീൻചിറ്റ്’ നടപടിക്ക് അംഗീകാരം ...