വാഹനങ്ങൾക്ക് ‘കെഎൽ’ സീരീസിൽ ഏകീകൃത റജിസ്ട്രേഷൻ വരുന്നു; പഠിക്കാൻ കമ്മിറ്റി.
കോട്ടയം :- സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കെല്ലാം കെഎൽ എന്ന സീരീസിൽ ഏകീകൃത റജിസ്ട്രേഷൻ വരുന്നു. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് ...