കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ മുന്നിൽ BJP യുടെ പ്രതിഷേധ പ്രകടനം
കോട്ടയം :- ലുലു ഹൈപ്പർമാർക്കറ്റിന്റെ വരവോടുകൂടി കോട്ടയത്ത് ഗതാഗതക്കുരുക്ക് കൂടുന്നു സാഹചര്യത്തിലാണ് ബിജെപി പ്രവർത്തകർ ലുലുവിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് കയറാനും ഇറങ്ങാനും ...