കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ ബിബിഎ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
കോതമംഗലം :- ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി നന്ദനയെയാണ് (19) നെല്ലിക്കുഴി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദനയുടെ ...




