അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക
കൊട്ടാരക്കരയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ നടക്കുകയാണ്. ഈ അവസരത്തിൽ അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കുക എന്നുള്ളതാണ് ജനങ്ങൾ ചെയ്യേണ്ടത്. ഒരു നാട് ...