കോട്ടയത്ത് ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം;
കോട്ടയം: കോട്ടയത്ത് ബസ് യാത്രക്കാരിയായ യുവതിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാക്കിൽ കാരമൂട് പള്ളിക്ക് സമീപം അമൃതംപറമ്പിൽ വീട്ടിൽ രാജേഷ് ...