സംസ്ഥാനത്തെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും 2024 മാർച്ച് 31 വരെ കാലാവധി ഉള്ളതുമായ എല്ലാ വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതക്കുന്നതിനുള്ള കാലാവധി ...