രാഹുൽ ഗാന്ധി പാർട്ടി പരിശീലനത്തിന് വൈകിയെത്തി; 10 പുഷ് അപ്പ് ശിക്ഷ നൽകി പരിശീലകൻ.
ഭോപാൽ :- മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം. മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന ...
