ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, മജിസ്ട്രേറ്റിനു മുന്നിൽ വിചിത്ര പരാതിയുമായി ഭർത്താവ്.
ലഖ്നൗ :- മജിസ്ട്രേറ്റിനു മുന്നിൽ രക്ഷിക്കണമെന്ന അപേക്ഷയുമായി ഭർത്താവ് ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു . യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ ...
