യുവതിക്ക് ക്രൂര പീഢനം; സ്വകാര്യഭാഗത്ത് മുളകുപൊടി തേച്ചു’, പഴുപ്പിച്ച ഇരുമ്പ് വച്ച് പൊള്ളിച്ച് അമ്മായിഅമ്മ.
മധ്യപ്രദേശ് :- ഭര്‍തൃവീട്ടില്‍ അതിക്രൂര പീഡനം നേരിട്ടെന്ന് യുവതിയുടെ പരാതി. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. മറ്റൊരു പുരുഷനുമായി അടുപ്പമുണ്ടെന്നും വീടിനുള്ളില്‍ അരുതാത്ത സാഹചര്യത്തില്‍ ഇരുവരെയും കണ്ടെന്നും ആരോപിച്ചാണ് ...