സംവിധായകന്‍ മേജർ രവിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് ഇരിങ്ങാലക്കുട പോലീസ്
തൃശ്ശൂർ : സംവിധായകൻ മേജർ രവിയ്ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ധനകാര്യ സ്‌ഥാപനത്തെ പറ്റിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ ...