പ്രശസ്ഥ സിനിമ, നാടക, സീരിയൽതാരം മീനഗണേഷ് അന്തരിച്ചു.
സിനിമ, നാടക, സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് ...