കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന് സംശയമുണ്ട്- ടൊവിനോ തോമസ്
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനംചെയ്ത ചിത്രം 'മരണമാസ് റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. സൗദിയിലെ പ്രദർശനവിലക്കിലും കുവൈത്തിലെ സെൻസറിങ്ങിലും പ്രതികരണവുമായി ...