Tag: Malayalam news

ബസിന്റെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയറുകൾ നീക്കം ചെയ്യണം; അടിയന്തര നിർദ്ദേശം നൽകി കെഎസ്ആർടിസി

ബസിന്റെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയറുകൾ നീക്കം ചെയ്യണം; അടിയന്തര നിർദ്ദേശം നൽകി കെഎസ്ആർടിസി

തിരുവനന്തപുരം :- കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ അടയ്ക്കാനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയര്‍ ഒഴിവാക്കാൻ കർശന നിർദ്ദേശം.  കെഎസ്ആര്‍ടിസി മെക്കാനിക്കൽ എൻജിനീയറാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും ...

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും;  ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന.

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും; ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന.

പത്തനംതിട്ട (ശബരിമല) :- ചിങ്ങമാസ പൂജയ്ക്കായി ശനിയാഴ്ച വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. 17ന് ചിങ്ങപ്പുലരിയിൽ  ഐശ്വര്യ സമൃദ്ധിക്കായി  ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. ...

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

ഫറോക്ക് :- പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് പോലീസ് സ്റ്റേഷനിൽ ...

അഹമ്മദാബാദ് വിമാന അപകടത്തിൽ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയിൽ

അഹമ്മദാബാദ് വിമാന അപകടത്തിൽ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയിൽ

ന്യൂഡൽഹി :- അഹമ്മദാബാദ് വിമാന അപകടത്തിൽ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഹിർ പ്രജാപതിയാണ് അമ്മ കൽപന ബെൻ പ്രജാപതിയുടെ മരണത്തെ തുടർന്ന് ...

ബാല്യകാല സുഹൃത്തിന് ഭാര്യയുമായി ബന്ധം;  ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ സഹായം.

ബാല്യകാല സുഹൃത്തിന് ഭാര്യയുമായി ബന്ധം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ സഹായം.

ബാംഗ്ളൂരു : സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. പ്രതിയായ ധനഞ്ജയ എന്ന ജയും കൊല്ലപ്പെട്ട വിജയ് കുമാറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ...

7 ജില്ലകളിൽ നിരവധി കേന്ദ്രങ്ങളിൽ നിന്നും വ്യാജ വെളിച്ചെണ്ണ പിടികൂടി; വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന.

7 ജില്ലകളിൽ നിരവധി കേന്ദ്രങ്ങളിൽ നിന്നും വ്യാജ വെളിച്ചെണ്ണ പിടികൂടി; വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന.

തിരുവനന്തപുരം :- ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിരവധി കേന്ദ്രങ്ങളിൽ ...

സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു; സ്വർണ്ണത്തിന് ഒറ്റയടിക്ക് കൂടിയത് വന്‍ തുക.

സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു; സ്വർണ്ണത്തിന് ഒറ്റയടിക്ക് കൂടിയത് വന്‍ തുക.

തിരുവനന്തപുരം :- സ്വര്‍ണവില കുതിച്ചുയരുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില ...

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടി.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടി.

തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര്‌ ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി ...

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി  16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

തൃശൂർ :- ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് 16കാരന് സഹപാഠികളിൽ നിന്ന് ക്രൂരമർദനമേറ്റതെന്നാണ് വിവരം. തൃശൂർ കാരമുക്ക് എസ്എൻജി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് സഹപാഠിയെ മർദിച്ചത്. ...

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് പിടിയിൽ

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് പിടിയിൽ

കോട്ടയം :- എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടി. ഗാന്ധിനഗർ പോലീസും, എസ്.പി യുടെ ലഹരി വിരുദ്ധ ...

Page 1 of 27 1 2 27

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.