ഡ്രൈ ഡേ വ്യാപാരത്തിനായി കായലിൽ ഒളിപ്പിച്ച 101 കുപ്പി മദ്യം പിടിച്ചെടുത്തു; അര ലിറ്ററിന് 600 രൂപ.
ആലപ്പുഴ :- ഒക്ടോബർ ഒന്ന്, രണ്ട് അവധി ദിനങ്ങളിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം അമ്പപ്പുഴയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് പിടികൂടി. പുറക്കാട് സ്വദേശി ...









