അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്; കേരളം എന്നെക്കാൾ ഇളയതും ചെറുപ്പവും; മമ്മൂട്ടി
തിരുവനന്തപുരം :- അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥി ആയി നടൻ മമ്മൂട്ടി പങ്കെടുത്തു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം പൊതുവേദിയിൽ എത്തിയത്. കേരളം ...




