മലയാളി സൈനികന്‍ വിഷ്ണുവിന്‍റെ തിരോധാനം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
പുണെയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്താനായി പ്രതേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണ സംഘം പുണെയിലേക്ക് യാത്രതിരിച്ചു. പതിനേഴാം തീയതിയാണ് കോഴിക്കോട് ...