ഇന്ന് നവംബർ 11 | 11:11 പോർട്ടൽ (ഗേറ്റ് വേ) അൺലോക്ക് ചെയ്യുന്നു.. ഇതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കൂ…
11 :11 പ്രകടനശക്തി (manifestation) ഇന്ന് 11.11 ആണ് - നിങ്ങളുടെ ആദർശ ജീവിതം സ്വപ്നം കാണാനും സാക്ഷാത്കരിക്കാനും ഏറ്റവും നല്ല ദിവസമാണ്. 11:11 പോർട്ടൽ നിങ്ങളുമായി ...
