വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് മാങ്കുളത്തെ കൊടുംവളവിൽ മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
തൊടുപുഴ :- വിനോദ സഞ്ചാരത്തിനായി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് എത്തിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരുക്ക്. മാങ്കുളം വിരിപാറയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് കൊടുംവളവിൽ ...
