പള്ളുരുത്തിയിൽ രണ്ട് കിലോ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ
പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചിയിലേക്ക് ലഹരിയുടെ ഒഴുക്ക് നിയന്ത്രിക്കുവാൻ കർശന നടപടികളുമായി പോലീസ് മുന്നോട്ട്. ഇതിനിടയിൽ പള്ളുരുത്തിയിൽ നിന്ന് 8 ഗ്രാം എംഡിഎംഎമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. രണ്ടാഴ്ചയിലധികമായി ...